MalayalambredcrumbMoviesbredcrumbRakthasakhshikal Zindabad
    രക്തസാക്ഷികൾ സിന്ദാബാദ്

    രക്തസാക്ഷികൾ സിന്ദാബാദ്

    Release Date : 23 Oct 1998
    2.5/5
    Critics Rating
    Audience Review
    വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, മുരളി, സുകന്യ, രഞ്ജിത എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ്‌ രക്തസാക്ഷികൾ സിന്ദാബാദ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും വളർച്ചയുമാണ് ചിത്രം പറയുന്നത്.  പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി.


    • വേണു നാഗവള്ളി
      Director/Screenplay/Story
    • എം ജി രാധാകൃഷ്ണൻ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X