Malayalam»Movies»Rani Padmini»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • വരൂ പോകാം പറക്കാം. റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം ഓരോ പ്രേക്ഷകനും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പറക്കാം. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രീത്തിലൂടെ തന്നെ സ്ത്രീ പക്ഷ ചിത്രങ്ങളുടെ മറ്റൊരു തലം പരിചയപ്പെടുത്തിയ സംവിധായകനാണ് ആഷിഖ് അബു. കണ്ട് ശീലിച്ച ഒരുപാട് പൊള്ളയായ സ്ത്രീപക്ഷ ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു റാണി പദ്മിനി. അതിനൊരു ബാലന്‍സുമുണ്ട്.
      രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന റാണിയും പദ്മിനിയും ഒരു പ്രത്യേക സാഹചര്യത്തില്‍ ഹിമാലയന്‍ യാത്രയില്‍ കണ്ടുമുട്ടുന്നതും, പിന്നീട് ഒരേ ലക്ഷ്യത്തിന് വേണ്ടി കൈ കോര്‍ക്കുന്നതുമാണ് സിനിമയുടെ ഒഴുക്ക്. സിനിമയിലെ ഡയലോഗ് പോലെ ഹോര്‍ലിക്‌സ് വാങ്ങുമ്പോള്‍ ഫ്രീ കിട്ടുന്നതല്ല ഒരു പെണ്ണും. അവള്‍ക്കുമുണ്ട് സ്വപ്‌നങ്ങള്‍. അത് അടിച്ചമര്‍ത്താനുള്ളതല്ല.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X