Malayalam»Movies»Roy»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • സംവിധായകന്റെ മുന്‍ചിത്രങ്ങള്‍ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ കഥയിലെ ദുരൂഹത നിലനിര്‍ത്താന്‍ ഇവിടെയും സാധിക്കുന്നുണ്ട്. പുതുമയുള്ള പ്രമേയം വ്യത്യസ്തമായ പ്രമേയം വ്യത്യസ്തമായ അവതരണത്തിലൂടെയാണ് പ്രേക്ഷകന് മുന്നിലെത്തുന്നത്.
    • ആഖ്യാനം ലളിതമായതിനാൽ എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻ പ്രേക്ഷകർക്ക് കഴിയുമെങ്കിലും ആദ്യ കാഴ്ചയിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലാത്ത ഒരുപാട് വിശദാംശങ്ങളും ചിത്രത്തിലുണ്ട്. പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് കാണാൻ ശ്രമിച്ചാൽ അതിൽ നല്ലൊരു ശതമാനവും മനസ്സിലാക്കാൻ സാധിച്ചേക്കും, അതിലാണ് ചിത്രത്തിൻ്റെ സൗന്ദര്യമുള്ളത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X