MalayalambredcrumbMoviesbredcrumbSajan Bakery Since 1962
    സാജന്‍ ബേക്കറി സിന്‍സ് 1962

    സാജന്‍ ബേക്കറി സിന്‍സ് 1962

    Release Date : Feb 2021
    Critics Rating
    100+
    Interseted To Watch
    കമലയ്ക്ക് ശേഷം അജു വര്‍ഗീസ് നായകനായി എത്തിയ ചിത്രമാണ്‌ ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962. അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധായകന്‍. അജു വര്‍ഗീസ്, പുതുമുഖം രഞ്ജിത മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗണേഷ് കുമാര്‍,ജാഫര്‍ ഇടുക്കി,ലെന,ഗ്രേസ് ആന്റണി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    അജു വര്‍ഗീസും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണവും  അരവിന്ദ് മന്മദന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ലൗ ആക്ഷന്‍ ഡ്രാമയ്ക്കു ശേഷം ഫെന്റാസ്റ്റിക് ഫിലിംസിന്റെയും എംസ്റ്റാന്‍ ലിറ്റില്‍ കമ്മ്യൂണിക്കേഷന്റെയും ബാനറില്‍...
    • അരുണ്‍ ചന്ദു
      Director/Screenplay
    • വിശാഖ്‌ സുബ്രമണ്യം
      Producer
    • ധ്യാന്‍ ശ്രീനിവാസന്‍
      Producer
    • പ്രശാന്ത് പിള്ള
      Music Director
    • അജു വര്‍ഗീസ്
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X