സിനിമ വാര്‍ത്തകള്‍
-
ചിന്തിച്ചില്ല, എന്റെ ഭാഗത്തും തെറ്റുണ്ട്, ആ വീഡിയോ കാണുന്നതിന് മുമ്പ് ഒന്നുകൂടെ ചിന്തിക്കാമായിരുന്നുസംഗീത സംവിധായകന് ഗോപി സുന്ദറിന് ഇതൊട്ടും നല്ല കാലമല്ല എന്ന് തോന്നുന്നു. ദീപന് സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തിലെ ആദ്യ ഗാനം വന്നത് മുതല്‍ സോഷ്യല്‍ മീഡിയ ഗോപി സുന്ദറിനെ 'കോപ്പി'..
-
അന്തരിച്ച സംവിധായകന് ദീപന്റെ ഏറ്റവുമൊടുവിലത്തെ ചിത്രമാണ് സത്യ. സത്യയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കെയായിരുന്നു സംവിധായകന്റെ മരണം. ഭക്തി ഗാനം പോലൊരു..
-
ട്രോളര്‍മാര്‍ക്ക് വിരുന്നായി മാറിയിരിക്കുകയാണ് ഗോപി സുന്ദര്‍ ഈണം നല്കിയ സത്യയിലെ ഐറ്റം സോങ്ങ്. ഭക്തിഗാനത്തിന്റെ ഈണമാണ് ഐറ്റം സോങ്ങിനെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍...
-
ഗോപി സുന്ദറിനേപ്പോലെ ട്രോളര്‍മാര്‍ക്ക് ഇത്രയും പ്രിയപ്പെട്ട ഒരു സംഗീതജ്ഞന് ഇന്ത്യന്‍ സംഗീത ലോകത്ത് മുമ്പ് ഉണ്ടായിട്ടില്ല. തന്റെ ഓരോ ഗാനങ്ങളും ട്രോളര്ക്കുള്ള വിരുന്നാക്കുകയാണ്..
ബന്ധപ്പെട്ട വാര്‍ത്ത