MalayalambredcrumbMoviesbredcrumbSathyam Paranja Viswasikkuvo
    സത്യം പറഞ്ഞാ വിശ്വസിക്കുവോ

    സത്യം പറഞ്ഞാ വിശ്വസിക്കുവോ

    Release Date : 12 Jul 2019
    2.5/5
    Critics Rating
    Audience Review
    ബിജു മേനോനെ നായകനാക്കി ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. സജീവ് പാഴൂരിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. സംവൃത സുനിലാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ഒരു ഇടവേളയ്ക്കു ശേഷം സംവൃത ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് സംവൃത സുനില്‍ എത്തുന്നത്.

    അലന്‍സിയാര്‍,സൈജു കുറുപ്പ്,ജോണി ആന്റണി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സമീറ സനീഷാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നത്. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും...
    • ജി.പ്രജിത്ത്
      Director
    • രമ ദേവി
      Producer
    • സന്ദീപ് സേനന്‍
      Producer
    • അനീഷ് എം തോമസ്‌
      Producer
    • സജീവ് പാഴൂര്‍
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X