MalayalambredcrumbMoviesbredcrumbSaudi Vellakka
    സൗദി വെള്ളക്ക

    സൗദി വെള്ളക്ക

    Release Date : Dec 2021
    Cast :
    Critics Rating
    100+
    Interseted To Watch
    ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. ദേവി വര്‍മ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ലുകമാന്‍ അവറാന്‍, സുധി കോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ദ, ധന്യ അനന്യ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

    ചിത്രസംയോജനം നിഷാദ് യൂസഫ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് പാലീ ഫ്രാന്‍സിസ് സംഗീതം നല്‍കുന്നു.


    • തരുണ്‍ മൂര്‍ത്തി
      Director/Story
    • സന്ദീപ് സേനന്‍
      Producer
    • അന്‍വര്‍ അലി
      Lyricst
    • ശരണ്‍ വേലായുധന്‍
      Cinematogarphy
    • നിഷാദ് യൂസഫ്‌
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X