Malayalam»Movies»She Taxi»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • സജി സുരേന്ദ്രന്റെയും അനൂപ് മേനോന്റെയും കൂട്ടുകെട്ടില്‍ ആംഗ്രി ബേബീസ് എന്ന സമാന്യ ഹിറ്റിന് ശേഷം പിറക്കുന്ന ചിത്രമാണ് ഷി ടാക്‌സി. ഒരിടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ തിരിച്ചെത്തി അഭിനിക്കുന്ന ചിത്രമെന്നതുകൊണ്ടും ഷി ടാക്‌സി കാണാന്‍ പോകാന്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അടിക്കടി ബ്രേക്ക് ഡൗണായി വലിഞ്ഞു നീങ്ങുന്ന ഷി ടാക്‌സി ശരിക്കും മടുപ്പിച്ചു. ബുദ്ധ വിഹാരങ്ങളെ കുറിച്ച് പഠനം നടത്താന്‍ ഇറങ്ങുന്ന മൂന്ന് പേര്‍ അടങ്ങുന്ന വനിതാ സംഘങ്ങളുടെ യാത്രയിലാണ് കഥ തുടങ്ങുന്നത്. ദേവയാനിയുടെ (കാവ്യമാധവന്‍) ഷി ടാക്‌സിയിലാണ് ഇവര്‍ യാത്ര ചെയ്യുന്നത്. ബാങ്ക് കവര്‍ച്ച നടത്തിയ ശേഷം നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്ന ജോസഫ് തിരുത്താനവും(അനൂപ് മേനോന്‍) സംഘവും യാത്രയ്ക്കിടെ ഇവരെ കണ്ടുമുട്ടന്നതോടെയാണ് കഥ പുരോഗമിയ്ക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X