Malayalam » Movies » Simba » Story

സിംബ

സാഹിത്യ രൂപം

Comedy

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

Nov 2017
കഥ/ സംഭവവിവരണം
അരവിന്ദ് ശ്രീധര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് സിംബ. ഭരത്, പ്രേംജി അമരൈന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. റൊമാന്റിക് -കോമഡി ചിത്രമാണിത്. വിശാല്‍ ചന്ദ്രശേഖരിന്റേതാണ് സംഗീതം. ഛായാഗ്രഹമം സിനു സിദ്ധാര്‍ത്ഥ്. മാജിക് ചെയര്‍ ഫിലിംസിന്റെ ബാനറില്‍ കെ ശിവനേശ്വരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam