പുരസ്കാരം
സീതാകത്തിക്ക് ശേഷം വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സിന്ധുബാദ്.ഇത്തവണ ഒരു ആക്ഷന്‍ മാസ് എന്റര്‍ടെയ്നറുമായിട്ടാണ് മക്കള്‍ സെല്വന് എത്തുന്നത്.സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.പേരന്‍പിനു പിന്നാലെ അഞ്ജലി അഭിനയിച്ച ചിത്രം കൂടിയാണിത്.