വിമര്‍ശനാത്മക നിരൂപണം

  • സുജയുടെയും ഗ്ലെനയുടെയും കുട്ടിക്കളികളും സൗഹൃദവും പ്രണയവുമാണ് ആദ്യപകുതിയെ ആസ്വാദ്യമാക്കിയതെങ്കിൽ രണ്ടാം പകുതിയിൽ സിനിമ ത്രില്ലർ മൂഡിലേക്കാണ് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്.
  • എല്‍.ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് നിര്‍മ്മിച്ചിരിക്കുന്ന സോളമന്റെ തേനീച്ചകള്‍ തിയേറ്ററില്‍ കണ്ട് ആസ്വദിക്കാവുന്നു ഒരു ഡീസന്റ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്.
  • വളരെ ലളിതമായി പറഞ്ഞുപോയ കഥയിൽ നവാഗത നായികാനായകന്മാർ തങ്ങളുടെ ഭാഗം കുറ്റമറ്റതാക്കി. ആദ്യ പകുതിയിലെ ഫൈറ്റ് രംഗം, ചൂടുപിടിച്ച വാക്കുതർക്കവും ചെറിയ തോതിലെ കയ്യേറ്റവുമായി തുടർന്ന് പോയെങ്കിൽ എന്ന് തോന്നിയിരുന്നു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X