സൂപ്പര്‍ ശരണ്യ കഥ/ സംഭവവിവരണം

    തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പര്‍ ശരണ്യ. അനശ്വര രാജന്‍, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത് പുരുഷനാണ് ഛായാഗ്രഹണം. ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗും, ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ഗിരീഷ് എ ഡിയും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് നിര്‍മ്മാണം.

    **Note:Hey! Would you like to share the story of the movie സൂപ്പര്‍ ശരണ്യ with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X