Malayalam»Movies»Thahira
    താഹിറ

    താഹിറ

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    സിദ്ദിക്ക് പറവൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് താഹിറ.ക്ലിന്റ് മാത്യൂ, താഹിറ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം, എഡിറ്റിങ്ങ് എന്നിവ സുള്‍ഫിയാണ് നിര്‍വ്വഹിക്കുന്നത്.മുസിരിസ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • സിദ്ദിക്ക് പറവൂര്‍
      Director
    • സുള്‍ഫി
      Cinematogarphy/Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X