Malayalam»Movies»Theerppu»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • പ്രതീകാത്മകതയിലൂടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ അവതരിപ്പിക്കാനുള്ള മുരളി ഗോപിയുടെ പാടവത്തെ വേണ്ടവിധം പര്യവേഷണം ചെയ്ത സിനിമയാണ് 'തീർപ്പ്'.
    • ഒന്ന് പാളിപ്പോയാൽ കൈവിട്ടുപോകാവുന്ന അത്രയും സെൻസീറ്റീവ് ആയ വിഷയമാണ് ഇന്ന് മതം. അതിനെ വിദഗ്ധമായി സിനിമ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരർഥത്തിൽ തീർപ്പിലെ പല സംഭവങ്ങളും മലയാളി ഇപ്പോൾ ജീവിക്കുന്ന സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്.
    • തീർച്ചയായും കാണേണ്ടതും ചർച്ചയാകേണ്ടതുമായ സിനിമയാണ് തീർപ്പ്. അതേസമയം തെറ്റിദ്ധരിപ്പിക്കപ്പെടുത്തുന്ന, ഒളിച്ചു കടത്തപ്പെടുന്ന രാഷ്ട്രീയ സിനിമ കൂടിയാണ് 'തീർപ്പ്'.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X