Malayalam»Movies»Themmadikunnile Thanthonnikal
    തെമ്മാടിക്കുന്നിലെ താന്തോന്നികള്‍

    തെമ്മാടിക്കുന്നിലെ താന്തോന്നികള്‍

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    ആദി അനിച്ചന്‍,അനഘ ജോസഫ്,വര്‍ഷ പ്രസാദ് തുടങ്ങി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി റോബിന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍. സോഹന്‍ സീനുലാല്‍,പാഷാണം ഷാജി,ഡോക്ടര്‍ അലക്‌സ്,ഗീത വിജയന്‍,അംബിക മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ട്രിനിറ്റ് ഫിലിംസിന്റെ ബാനറില്‍ ബിനുകുമാര്‍ സി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നാരായണ സ്വാമി നിര്‍വ്വഹിക്കുന്നു.

    • റോബിന്‍ ജോസഫ്
      Director
    • ബിനുകുമാര്‍ സി
      Producer
    • നാരായണ സ്വാമി
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X