
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. കെ എം ചിദംബരന് എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിമിഷ സജയന് ,ബിജു മേനോന്, ഇന്ദ്രജിത്ത്, അര്ജ്ജുന് അശോകന്,പൂര്‍ണിമ ഇന്ദ്രജിത്ത്,മണികണ്ഠന് ആചാരി ദര്‍ശന രാജേന്ദ്രന്, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുദേവ് നായരാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ സമ്പ്രദായവും, തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരന്റെ മകനുമായ...
-
രാജീവ് രവിDirector
-
വിയര്‍പ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം; തുറമുഖത്തില്‍ വില്ലനായി എത്തുന്നത് സുദേവ് നായര്‍
-
തന്റെ രാജകുമാരിയ്ക്ക് 2 വയസ് ആയെന്ന് നിവിന്‍ പോളി! റോസ് ട്രീസയുടെ ചിത്രം പുറത്ത് വിട്ട് താരം!
-
നിവിന്‍ പോളി പതുങ്ങിയത് കുതിച്ച് ചാടാന്‍ വേണ്ടിയായിരുന്നു! ബോക്സോഫീസ് കീഴടക്കാന്‍ 5 ചിത്രങ്ങള്‍
-
കൊച്ചുണ്ണി പോലെ മാസ് ചിത്രവുമായി നിവിന്‍ പോളി! രാജീവ് രവിയുടെ തുറമുഖത്തിന് തുടക്കമായി! കാണൂ
-
തുറമുഖവുമായി രാജീവ് രവിയും നിവിൻ പോളിയും!! ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്...
-
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable