Malayalam»Movies»Two Countries»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • ചിരിപ്പിയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയ കോമഡി അല്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വമേധയ ഉണ്ടായ കോമഡികളാണ് ടു കണ്‍ട്രീസില്‍. അടുത്ത കാലത്ത് ദിലീപിന്റെ വളിപ്പ് കോമഡികള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ക്ക് മനസ്സറിഞ്ഞ് ചിരിയ്ക്കാനും ഒപ്പം ചിന്തിക്കാനുമുള്ള ഒരു ചിത്രമാണ് ടു കണ്‍ട്രീസ്. ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന് പറയുമ്പോള്‍ തന്നെ, ഇരുവരും ഒന്നിച്ച മൈ ബോസ് എന്ന ചിത്രമാണ് ഓര്‍മ്മ വരുന്നത്. ദിലീപിന്റേതായി പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച ചിത്രമായിരുന്നു മൈ ബോസ്. എന്നാല്‍ അതിനുമപ്പുറം മികച്ച ഒരു കഥ തന്നെയാണ് ടു കണ്‍ട്രീസിന്റെ വിജയം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X