MalayalambredcrumbMoviesbredcrumbUpacharapoorvam Gundajayan
    ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍

    ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍

    Release Date : Feb 2022
    Critics Rating
    100+
    Interseted To Watch
    സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ വൈഗ സംവിധാനം ചെയ്ത ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. 

    ജോണി ആന്റണി, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

    ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എല്‍ദോ ഐസക് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. വേഫെയര്‍ ഫിലിംസിന്റെ...
    • അരുണ്‍ വൈഗ
      Director
    • ബിജിബാൽ
      Music Director
    • ബികെ ഹരിനാരായണന്‍
      Lyricst
    • രാജേഷ് വര്‍മ്മ
      Screenplay
    • എല്‍ദോ ഐസക്ക്‌
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X