വാമനന് (2022)
Release date
16 Dec 2022
genre
വിമര്‍ശനാത്മക നിരൂപണം
-
മൂവി ഗാങ്സിന്റെ ബാനറിൽ അരുൺ ബാബു നിർമിച്ച് എ.ബി. ബിനിൽ എഴുതി സംവിധാനം ചെയ്ത വാമനൻ എന്ന ചിത്രം ഒരേ സമയം നിങ്ങളെ ഭയപ്പെടുത്തുകയും മനസ് നിറക്കുകയും ചെയ്യും.
-
2022 ൽ ഇടവേളകളിലെത്തിയ ചെറിയ ബജറ്റിലൊരുങ്ങിയ ഒരുപിടി ത്രില്ലർ ചിത്രങ്ങളിൽ ഒന്ന് എന്നതിനപ്പുറത്തേക്ക് സഞ്ചരിക്കാൻ വാമനനു കഴിയുന്നില്ല.