വേലുക്കാക്ക

    വേലുക്കാക്ക

    Release Date : 2021
    Critics Rating
    100+
    Interseted To Watch
    ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി അശോക് ആര്‍ കലീത്ത സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലുക്കാക്ക. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കള്‍ക്ക് നേരെയുള്ള ചോദ്യങ്ങളാണ് ചിത്രം പറയുന്നത്. സത്യന്‍ എംഎ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി ജേക്കബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ സംഗീതം നല്‍കുന്നു. ഐജു എം എ ആണ് എഡിറ്റര്‍.


    • അശോക് ആര്‍ കലീത്ത
      Director/Story
    • റിനില്‍ ഗൗതം
      Music Director
    • യുനുസ്യോ
      Music Director
    • സത്യന്‍ എംഎ
      Screenplay
    • ഷാജി ജേക്കബ്‌
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X