സിനിമ വാര്‍ത്തകള്‍
-
പേരന്‍പിന്റെ വിജയത്തിലൂടെ തമിഴിലും മലയാളത്തിലുമായി തിളങ്ങിനില്‍ക്കുകയാണ് മമ്മൂട്ടി. ഒരിടവേളയ്ക്കു ശേഷം കോളിവുഡില്‍ എത്തിയ താരം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പേരന്‍പിനു പിന്നാലെ..
-
മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂക്കയുടെ തെലുങ്ക് ചിത്രം യാത്ര അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്...
-
വൈഎസ്ആറായുളള വേഷപകര്‍ച്ചയില്‍ മമ്മൂക്ക! യാത്രയുടെ ട്രെയിലര്‍ ഗംഭീരമെന്ന് സോഷ്യല്‍ മീഡിയ! വീഡിയോ കാണൂഒരിടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രമാണ് യാത്ര. സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ യാത്ര ആന്ധ്രാപ്രദേശ്..
-
മമ്മൂക്കയുടെതായി റീലിസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മലയാളത്തിനു പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും സൂപ്പര്‍താരത്തിന്റെ..
ബന്ധപ്പെട്ട വാര്‍ത്ത