Malayalam»Movies»Yours Lovingly
    യുവേഴ്‌സ് ലവിങ്‌ലി

    യുവേഴ്‌സ് ലവിങ്‌ലി

    Release Date : 2018
    Cast :
    Critics Rating
    100+
    Interseted To Watch
    ബിജു കട്ടയ്ക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് യുവേഴ്‌സ് ലവിങ്‌ലി. മ്യൂസിക്കല്‍ ലവ്‌സ്‌റ്റോറിയാണ് ചിത്രം പറയുന്നത്. ആല്‍ബി,ആമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കുപുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രേംദാസ് ഇരുവള്ളൂര്‍ എഴുതിയ ഗാനങ്ങള്‍ക്ക് അലക്‌സ് പോള്‍ സംഗീതം നല്‍കുന്നു.

    • ബിജു കട്ടയ്ക്കല്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X