യുവേഴ്സ് ലവിങ്ലി (2018)
Release date
2018
genre
യുവേഴ്സ് ലവിങ്ലി കഥ/ സംഭവവിവരണം
ബിജു കട്ടയ്ക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് യുവേഴ്സ് ലവിങ്ലി. മ്യൂസിക്കല്‍ ലവ്സ്റ്റോറിയാണ് ചിത്രം പറയുന്നത്. ആല്‍ബി,ആമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കുപുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രേംദാസ് ഇരുവള്ളൂര്‍ എഴുതിയ ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീതം നല്കുന്നു.
**Note:Hey! Would you like to share the story of the movie യുവേഴ്സ് ലവിങ്ലി with us? Please send it to us ([email protected]).