Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കാവ്യ-ദിലീപ് ഗോസിപ്പിലേക്ക് മകളുടെ പേരും വലിച്ചിഴയ്ക്കുന്നു
കാവ്യാ മാധവനും ദിലീപും വീണ്ടും ഒന്നിച്ച് അഭിനയിച്ചപ്പോഴേക്കും വീണ്ടും ഗോസിപ്പുകളുടെ പെരുമഴയായി. ഇപ്പോഴിതാ ആ കിംവദന്തി കഥയിലേക്ക് ദിലീപ്- മഞ്ജു വാര്യര്‍ മകളുടെ പേരും വലിച്ചിഴയ്ക്കുന്നു. ദിലീപിന്റെയും മഞ്ജുവിന്റെയും ബന്ധത്തില്‍ മകള്‍ അസ്വസ്ഥയാണെന്നാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍.
ദിലീപ് വീണ്ടും വിവാഹം കഴിക്കുന്നതിനോട് മീനാക്ഷിക്ക് താത്പര്യമില്ലാത്ത വിവരം മുമ്പേ അറിയിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ കാവ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളാണ് മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന് പറയാന്‍ കാരണമെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. തുടര്‍ന്ന് വായിക്കൂ..
ന്യൂസ് റിപ്പോര്‍ട്ടര്‍ ലൈവില്‍ വന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത തയ്യാറാക്കിയത്
ദിലീപിന്റെയും കാവ്യയുടെയും വിവാഹ വാര്‍ത്തകള്‍
ദിലീപിന്റെയും കാവ്യയുടെയും വിവാഹ വാര്‍ത്തകള്‍ തെറ്റാണെന്നും ഒരു വിഭാഗം പറയുന്നുണ്ട്. കാരണം മീനാക്ഷിയെ ദിലീപിന് കാര്യമാണ്. മീനാക്ഷിയുമായി ദിലീപിന് പിണങ്ങാന്‍ ഇഷ്ടമുണ്ടാകില്ലെന്നാണ് പറയുന്നത്.
ദിലീപിന് കാവ്യയുമായുള്ള അടുപ്പം
ദിലീപിന് കാവ്യയുമായുള്ള അടുപ്പമാണ് മഞ്ജുവുമായി വേര്‍പിരിയാന്‍ കാരണമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ പ്രചരിക്കുന്നത് ഗോസിപ്പുകളാണെന്ന് ദിലീപ് പറഞ്ഞിരുന്നു.
വാര്‍ത്തകളോട് പ്രതികരിക്കാതെ മഞ്ജു
ദിലീപിന് കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഒട്ടേറെ ഗോസിപ്പുകള്‍ ഉണ്ടായെങ്കിലും മഞ്ജു കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ വിവാഹ വാര്‍ത്ത മഞ്ജുവിനെ അസ്വസ്ഥയാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'