For Quick Alerts
For Daily Alerts
Don't Miss!
- Lifestyle ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- Sports IPL 2024: സഞ്ജു കണ്ട് പഠിക്കണം, റിഷഭാണ് ഹീറോ! സിക്സര്‍ പൂരം; ലോകകപ്പ് സീറ്റുറപ്പിച്ചു
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കാര്യസ്ഥനൊപ്പം 100 സീരിയല്‍ താരങ്ങള്‍
News
oi-Vijesh Krishna
By Ajith Babu
|
മിനി സ്ക്രീന്‍ താരങ്ങള്‍ കൂട്ടത്തോടെ ബിഗ് സ്ക്രീനിലേക്ക്. ദിലീപിനെ നായകനാക്കി തോംസണ്‍ സംവിധാനം ചെയ്യുന്ന കാര്യസ്ഥനിലൂടെയാണ് മിനി സ്ക്രീന്‍ താരങ്ങള്‍ വെള്ളിത്തിര കീഴടക്കാനെത്തുന്നത്.
ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ മാത്രമായി നൂറിലേറെ മിനി സ്ക്രീന്‍ താരങ്ങളാണ് അണിനിരക്കുന്നത്. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയില്‍ നാല് ലക്ഷം രൂപ അടച്ചിട്ടാണ് കാര്യസ്ഥന്റെ നിര്‍മാതാക്കള്‍ ഇതിന് അനുവാദം വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഉദയ്-സിബി ടീം രചന നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ മുതിര്‍ന്ന നടന് ജികെ പിള്ള, ബിജു മേനോന്, ഗണേഷ്, സുരേഷ് കൃഷ്ണ, വന്ദന, അഖില തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബേണി ഇഗ്നേഷ്യസാണ് സംഗീതം.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: athma ആത്മ കാര്യസ്ഥന് ദിലീപ് സിബിഉദയന് സീരയല്‍ dileep karyasthan serial sibi udhayan
Story first published: Thursday, July 1, 2010, 14:16 [IST]
Other articles published on Jul 1, 2010
-
'ജാസ്മിൻ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, ആര്യയും വീണയുമൊന്നും മൈന്റ് ചെയ്തില്ല'
-
ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ
-
'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'
Featured Posts