Don't Miss!
- News
ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ; കാൻ ഫെസ്റ്റിവലിൽ നഗ്നയായി യുക്രൈൻ യുവതിയുടെ പ്രതിഷേധം
- Lifestyle
അഴുക്ക് അടിഞ്ഞുകൂടി ചര്‍മ്മം കേടാകും; മഴക്കാലത്ത് ചര്‍മ്മം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ
- Technology
വിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടം
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
- Sports
IND vs SA T20: ഇഷാനും ധവാനും ഇന്ത്യന്‍ ടി20 ടീമില്‍ വേണ്ട, കാരണങ്ങള്‍ നിരത്തി ആകാശ് ചോപ്ര
- Finance
നിക്ഷേപത്തിന്റെ മൂന്ന് മടങ്ങ് പലിശ; ദിവസവും 33 രൂപ കരുതൂ 18 ലക്ഷമാക്കൽ നിസാരം
- Travel
കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍
ബ്യൂട്ടിപാര്‍ലര്‍: പിതാവിന് മുക്തയുടെ അന്ത്യശാസനം

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അമ്മ സാലി ജോര്‍ജ്ജ്, അഭിഭാഷകന്, രണ്ട് അംഗരക്ഷകരെ എന്നിവര്‍ക്കൊപ്പം കോതമംഗലത്തെ ബ്യൂട്ടിപാര്‍ലറില്‍ മുക്ത എത്തിയത്. ഇപ്പോള്‍ സ്ഥാപനം നടത്തുന്ന യുവതിയോട് ബ്യൂട്ടിപാര്‍ലര്‍ വിട്ടുതരണമെന്നും അല്ലെങ്കില്‍ പിതാവിന്റെ പേരിലുള്ള കരാര്‍ അമ്മ സാലിയുടെ പേരിലേക്ക് മാറ്റി എഴുതണമെന്നുമാണ് മുക്ത ആവശ്യപ്പെട്ടത്.
എന്നാല്‍ ബ്യൂട്ടിപാര്‍ലര്‍ താന്‍ വാങ്ങിയതാണെന്നും അത് നടത്താന്‍ ചുമതലപ്പെടുത്തിയവരോട് സ്ഥാപനം ഒഴിയാന്‍ ആവശ്യപ്പെടുന്നത് പുതിയ വിവാദത്തിന് തിരി കൊളുത്താന്‍ ഭാര്യയും മകളും ചേര്‍ന്ന് നടത്തുന്ന ശ്രമമാണെന്നും പിതാവ് ജോര്‍ജ്ജ് പറഞ്ഞു.
കുറച്ചു നാള് മുമ്പ് മുക്തയും പിതാവും വെവ്വെറെ നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുക്തയുടെ ഇപ്പോഴത്തെ പോക്ക് ശരിയായ രീതിയിലല്ലെന്നുള്ള ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുക്ത പിതാവിനെതിരെ ഒട്ടേറെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
-
പൃഥ്വിരാജിനോടായിരുന്നു എന്റെ ആദ്യ പ്രണയം, അദ്ദേഹം ഒരു ക്രിക്കറ്റ് താരമാകണം; തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്
-
റോബിന് ദില്‍ഷയെ വിവാഹം കഴിക്കാന്‍ ആഗ്രഹം, തനിക്ക് ഇപ്പോള്‍ ആ ഇഷ്ടമില്ലെന്ന് തുറന്നടിച്ച് താരം...
-
ധനുഷിന്റെ കൂടെയുള്ള കിടപ്പറ ദൃശ്യം എത്ര തവണ ചെയ്തു? വിമര്‍ശകന്റെ വായടപ്പിച്ച് നടി മാളവിക