For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ഇനി ഓടിനടന്ന് അഭിനയിക്കാനില്ല: ജഗതി
News
oi-Siji KM
By Lakshmi
|
<ul id="pagination-digg"><li class="previous"><a href="/news/03-jagathy-critcizing-mohanlal-dileep-jayaram-1-aid0031.html">« Previous</a>
ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഡയറക്ടര്‍മാരാണ് റാഫിയും മെക്കാര്‍ട്ടിനും. മോഹന്‍ലാലും ജയറാമും ദിലീപും നല്ല നടന്മാര്. അങ്ങനെയുള്ളവരുടെ ഒരു ടീമില്‍ നിന്നും എന്നെ തേടി ഒരു വേഷമെത്തുമ്പോള്‍ അത് മോശമായിരിക്കുമെന്ന് എനിക്ക് തോന്നിയില്ല. അത് അവരിലുള്ള എന്റെ വിശ്വാസമാണ്. പക്ഷേ ചൈനാ ടൌണ്‍ എന്ന ചിത്രത്തോടെ ആ വിശ്വാസം തകര്‍ക്കപ്പെട്ടു- ജഗതി പറയുന്നു.
ബാലചന്ദ്രമേനോന്റെ ദേ ഇങ്ങോട്ട് നോക്ക്യേ എന്ന ചിത്രത്തില്‍ അഭിനയിച്ചതും തെറ്റായിപ്പോയെന്ന് ജഗതി പറയുന്നു. അനുഭവസമ്പത്ത് ഏറെയുള്ള ബാലചന്ദ്രമേനോനെ വിശ്വിസിച്ചാണ് ഞാന്‍ പടം ചെയ്തത്. അത് വലിയൊരു പരാജയമായിപ്പോയി.
വിശ്വസിച്ചവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഇനി കഥാപാത്രങ്ങള്‍ സ്വീകരിക്കുമ്പോള്‍ താന്‍ സെലക്ടീവാകുമെന്നാണ് താരം പറയുന്നത്. ഇനി ഓടിനടന്ന് അഭിനയിക്കില്ല. കഥ മുഴുവന്‍ കേള്‍ക്കും. എനിയ്ക്കു ചേര്‍ന്ന വേഷങ്ങള്‍ മാത്രമേ ഇനി സ്വീകരിക്കൂ- അദ്ദേഹം ഉറപ്പിച്ച് പറയുന്നു. മോഹന്‍ലാലിലുള്ള വിശ്വാസം നഷ്ടമായി: ജഗതി
ആദ്യപേജില്‍ <ul id="pagination-digg"><li class="previous"><a href="/news/03-jagathy-critcizing-mohanlal-dileep-jayaram-1-aid0031.html">« Previous</a> Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: jagathy mohanlal china town dileep jayaram ജഗതി മോഹന്‍ലാല്‍ ചൈന ടൗണ്‍ ജയറാം ദിലീപ് റാഫി മെക്കാര്‍ട്ടിന്‍ നടന്
English summary
Malayalam Actor Jagathy Sreekumar said that he lost his trust over Mohanlal, Jayaram and Dileep over thier creativity. And he aslo said that he will be selective in accepting new films
Story first published: Saturday, September 3, 2011, 15:43 [IST]
Other articles published on Sep 3, 2011
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
Featured Posts