Don't Miss!
- Automobiles 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ വീഡിയോ റിവ്യൂ കാണാം
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
രാജാവിന്റെ മകന് റീമേക്ക് ചെയ്യുന്നു
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ സൂപ്പര്‍ ഹിറ്റ് സിനിമ പുതിയ ഭാവത്തില്‍ പുനസൃഷ്ടിയ്ക്കാനുള്ള ആലോചനകളിലാണ് ആശീര്‍വാദ് സിനിമാസ്. രാജാവിന്റെ മകന് സംവിധാനം ചെയ്ത തമ്പി കണ്ണന്താനവും തിരക്കഥ രചിച്ച ഡെന്നീസ് ജോസഫുമായി ആശീര്‍വാദിന്റെ സാരഥി ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ചകള്‍ തുടങ്ങിവച്ചു കഴിഞ്ഞു.
മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമാകും.... പിരിച്ചുവെച്ച മീശയുടെ ഗാഭീര്യത്തോടെ അധോലോകങ്ങളുടെ രാജകുമാരന് വിന്‍സെന്റ് ഗോമാസ് പറയുന്ന ഡയലോഗിന് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല. ഈയൊരു പശ്ചാത്തലം ചിത്രം വീണ്ടും പുനസൃഷ്ടിയ്ക്കാന് ആന്റണി പെരുമ്പാവൂരിനെ പ്രേരിപ്പിയ്ക്കുന്നത്.
മോഹന്‍ലാല്‍ ഒരേ സമയം ഹീറോയും വില്ലനുമായി മാറിയ രാജാവിന്റെ മകന് റീമേക്ക് ചെയ്യുമ്പോള്‍ കാലത്തിന്റെ മാറ്റങ്ങള്‍ കഥയിലുമുണ്ടാകും. എന്നാല്‍ ആദ്യസിനിമയുടെ നീതിപുലര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളും കഥാഗതിയും നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു പുനസൃഷ്ടിയാണ് അണിയറക്കാര്‍ ആലോചിയ്ക്കുന്നത്. വിന്‍സന്റ് ഗോമസായി ലാല്‍ തന്നെ
അടുത്ത പേജില്‍
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി