For Quick Alerts
For Daily Alerts
Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
നിന്നിഷ്ടം എന്നിഷ്ടം-2 തുടങ്ങി
News
oi-Vijesh Krishna
By Ajith Babu
|
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ നിന്നിഷ്ടം എന്നിഷ്ടം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആദ്യ ചിത്രത്തിലെ അതേ കഥാപാത്രങ്ങളെ നിലനിര്‍ത്തി പുതിയ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തി ആലപ്പി അഷ്റഫ് ഒരുക്കുന്ന സിനിമയ്ക്ക് നിന്നിഷ്ടം എന്നിഷ്ടം-2 എന്നാണ് പേരിട്ടിരിയ്ക്കുന്നത്.
ആദ്യ ഭാഗത്തിന്റെ പേരിനോട് സാമ്യം തോന്നുന്നതും അതിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ രണ്ടാം ഭാഗത്തില്‍ ആവര്‍ത്തിയ്ക്കുന്നതും ചിത്രത്തിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. സംവിധായകന് രഞ്ജിത്തിന്റെ സഹോദരന് രാജീവ് തിരക്കഥയൊരുക്കുന്ന ചിത്രം
സ്റ്റാര്‍ ടെയില്‍ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ കെ മോഹന്‍ലാല്‍ നിര്‍മ്മിയ്ക്കുന്നത്.
നീലത്താമര ഫെയിം സുരേഷ്, അച്ചൂട്ടി എന്നിവരാണ് പ്രഥാന കഥാപാത്രങ്ങളായെത്തുന്നത്. മുകേഷ് ശ്രീനിവാസന്, സുധീഷ്, കൃഷ്ണപ്രസാദ്, സുരാജ് വെഞ്ഞാറമ്മൂട്, ജഗതി, ഭീമന് രഘു, കല്പന, സുകുമാരി, എന്നിവരാണ് മറ്റു താരങ്ങള്‍.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: നിന്നിഷ്ടം എന്നിഷ്ടം മോഹന്‍ലാല്‍ രണ്ടാം ഭാഗം രാജീവ് mohanla ninnishtam ennishtam rajeev sequel
Story first published: Sunday, April 4, 2010, 16:41 [IST]
Other articles published on Apr 4, 2010
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
Featured Posts