For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതിച്ചേട്ടന്‍ അപഹാസ്യനായി: ശരത്ത്

    By Lakshmi
    |
    <ul id="pagination-digg"><li class="previous"><a href="/news/04-singer-sreekumar-sarath-flays-jagathy-1-aid0031.html">« Previous</a>

    Sarath
    എല്ലാം ശരിയാണെന്നുപറയാനും മത്സരാര്‍ത്ഥികളെ സുഖിപ്പിക്കാനുമാണെങ്കില്‍ അതിന് ഞങ്ങളുടെ ആവശ്യമില്ലല്ലോ. ഇതൊന്നും മനസിലാക്കാതെ വായയ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്നപോലെ ജഗതി പറഞ്ഞത് തീര്‍ത്തും മോശമായിപ്പോയി- ശ്രീകുമാര്‍ പറയുന്നു.

    സ്റ്റാര്‍ സിംഗറിലെ മറ്റൊരു ജഡ്ജായ ശരത്തും ഇക്കാര്യത്തില്‍ ജഗതിയ്‌ക്കെതിരാണ് രഞ്ജിനിയെപ്പോലെ ഒരു പുതിയ കുട്ടിയെ ജഗതി ഇത്തരത്തില്‍ തേജോവധം ചെയ്യരുതായിരുന്നുവെന്നാണ് ശരത്ത്പറയുന്നത്.

    ജഗതി ചേട്ടനെപ്പോലൊരാള്‍ ഇത്രയും പരസ്യമായി ഒരാളെ തേജോവധം ചെയ്യാന്‍ പാടില്ലായിരുന്നു. ജഗതിച്ചേട്ടന്‍ മഹാനടനാണ്. അദ്ദേഹം അദ്ദേഹത്തിന്റെ തരത്തിലുള്ള ആളുകളെയാണ് വിമര്‍ശിക്കേണ്ടത്. രഞ്ജിനിയെപ്പോലെ ഇന്നലെ വന്ന ഒരു കുട്ടിയ വിമര്‍ശിച്ചതുകൊണ്ട് ജഗതിച്ചേട്ടനെ ബഹുമാനിച്ചിരുന്നവരുടെ മുന്നില്‍ അദ്ദേഹം അപഹാസ്യനാകുകയാണ് ചെയ്തത്- ശരത് പറഞ്ഞു.

    വിമര്‍ശനത്തിനെതിരെ ആര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും ഇപ്പോള്‍ ജഗതിയെ ബഹുമാനിക്കാന്‍ തോന്നിന്നില്ലെന്നും പറഞ്ഞുകൊണ്ട് രഞ്ജിനി ഹരിദാസും പ്രതികരിച്ചിരുന്നു. എന്തായാലും ഇതിനോടൊന്നും ജഗതി ഇതേവരെ പ്രതികരിച്ചിട്ടില്ല.

    ആദ്യപേജില്‍
    ജഗതി വെറും ജോക്കറാകരുത്: ശ്രീകുമാര്‍

    <ul id="pagination-digg"><li class="previous"><a href="/news/04-singer-sreekumar-sarath-flays-jagathy-1-aid0031.html">« Previous</a>

    English summary
    Playback singer MG Sreekumar and Music director Sarath are attacking actor Jagathy Sreekumar over his command aganist Ranjini Haridas and reality show juries
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X