For Quick Alerts
For Daily Alerts
Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ശ്രുതി ഹസ്സന് മോളിവുഡിലേക്ക്?
News
oi-Vijesh Krishna
By Ajith Babu
|
ബോളിവുഡ് താരവും കമല്‍ഹാസന്റെ പുത്രിയുമായ ശ്രുതി ഹസ്സന് മലയാളത്തില്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന തത്മസയം ഒരു പെണ്‍കുട്ടിയിലൂടെ ശ്രുതി മലയാളം അരങ്ങേറ്റം ഉണ്ടാവുമെന്നാണ് വാര്‍ത്തകള്‍.
കമലിന്റെ അവസാന മലയാളചിത്രമായ ചാണക്യന്റെ സംവിധാകനാണ് രാജീവ് കുമാര്‍. ഈയിടെ ചെന്നൈയില്‍ വെച്ച് കമലിനെ കണ്ടപ്പോള്‍ പുതിയ സിനിമയെപ്പറ്റിയും രാജീവ് പറഞ്ഞിരുന്നു. മലയാളം ടിവി ചാനലുകളിലെ പുതിയ ട്രെന്‍ഡായ റിയാലിറ്റി ഷോ കളെ വിമര്‍ശനാത്മകമായി സമീപിയ്ക്കുന്ന രീതിയിലാണ് തത്മസമയം ഒരു പെണ്‍കുട്ടി ഒരുക്കുന്നത്. ഒരു റിയാലിറ്റി ഷോ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം.
തിരക്കഥ നന്നായി ഇഷ്ടപ്പെട്ട കമല്‍ മകളെ വിളിച്ച് കഥാപാത്രത്തിന്റെ സാധ്യതകളെപ്പറ്റി വിശദീകരിച്ച് കൊടുക്കുകയും റോള്‍ ചെയ്യാന്‍ ഉപദേശിക്കുകയുമായിരുന്നു. കാര്യമിങ്ങനെയാണെങ്കിലും ബോളിവുഡില്‍ കാലുറയ്ക്കും മുമ്പെ മലയാളത്തില്‍ അഭിനയിക്കാന്‍ ശ്രുതി തയ്യാറാകുമോയെന്ന് കണ്ടുതന്നെ അറിയണം.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: കമല്ഹാസന് തത്മസയം ഒരു പെണ്‍കുട്ടി മലയാളം ശ്രുതി ഹാസന് kamal haasan rajeev kumar shruthi haasan thalsamayam oru penkutty
Story first published: Tuesday, October 5, 2010, 17:14 [IST]
Other articles published on Oct 5, 2010
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
Featured Posts