For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ചര്‍ച്ചകളെ തിലകനും അമ്മയും സ്വാഗതം ചെയ്യണം
News
oi-Vijesh Krishna
By Ajith Babu
|
തിലകന് പ്രശ്നത്തില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയും തിലകനും ഒരുപോലെ സ്വാഗതം ചെയ്താല്‍ മാത്രമേ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുള്ളൂവെന്ന് മന്ത്രി എംഎ ബേബി. തന്റെ പ്രശ്നത്തില്‍ സാംസ്കാരിക മന്ത്രി ഇടപെട്ടില്ലെന്ന തിലകന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമ്മയും തിലകനും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം. തൊഴില്‍ പ്രശ്നം എന്ന നിലയിലാണ് തിലകന് പരാതിയെങ്കില്‍ തൊഴില്‍ വകുപ്പാണ് ഇത് പരിശോധിയ്ക്കേണ്ടത്.
ചലച്ചിത്ര രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നിയോഗിച്ച സമിതിയ്ക്ക് മുന്‍പാകെ തിലകന് ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ബേബി പറഞ്ഞു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Saturday, June 5, 2010, 10:36 [IST]
Other articles published on Jun 5, 2010
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
Featured Posts