For Quick Alerts
For Daily Alerts
Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ബെസ്റ്റ് ആക്ടര്‍ ഡിസം 9ന് തിയറ്ററുകളില്‍
News
oi-Vijesh Krishna
By Ajith Babu
|
മമ്മൂട്ടി ക്രിസ്മസ് ചിത്രമായി പ്രഖ്യാപിയ്ക്കപ്പെട്ടിരുന്ന ബെസ്റ്റ് ആക്ടറിന്റെ റിലീസ് ഡേറ്റിന് വീണ്ടും മാറ്റം. ആദ്യം നവംബര്‍ 26നും പിന്നീട് ക്രിസ്മസിനോട് അടുപ്പിച്ചു റിലീസ് തീരുമാനിച്ച ചിത്രം ഡിസംബര്‍ 9ന് തിയറ്ററുകളിലെത്തിയ്ക്കാനാണ് തീരുമാനം.
മമ്മൂട്ടിയുടെ തന്നെ ആഗസ്റ്റ് 15 അടുത്ത വര്‍ഷത്തേക്ക് മാറ്റിയതോടെയാണ് ബെസ്റ്റ് ആക്ടര്‍ ക്രിസ്മസ് റിലീസായി തീരുമാനിയ്ക്കപ്പെട്ടത്.
മമ്മൂട്ടിയ്ക്കൊപ്പം ലാല്‍, നെടുമുടി വേണു, സലീം കുമാര്‍, ശ്രീനിവാസന്, എന്നിങ്ങനെ വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ബിഗ് സ്ക്രീന്‍ എന്‍ര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നൗഷാദ് നിര്‍മിയ്ക്കുന്ന ചിത്രം പ്ലേഹൗസ് റിലീസ് ചെയ്യും.
ഡേറ്റ് മാറ്റം മമ്മൂട്ടി ചിത്രത്തിന് ഏറെ ഗുണകരമാവുമെന്നാണ് വിലയിരുത്തപ്പെടല്‍. ഒരാഴ്ച മറ്റൊരു സിനിമയുടെ വെല്ലുവിളികളുമില്ലാതെ ബെസ്റ്റ് ആക്ടറിന് മുന്നേറാം. എന്നാല്‍ ഡിസംബര്‍ 16ന് മോഹന്‍ലാല്‍-മേജര്‍ രവി ടീമിന്റെ കാണ്ടഹറും 24ന് ദിലീപ്-ഷാഫി കൂട്ടികെട്ടിന്റെ മേരിയ്ക്കുണ്ടൊരു കുഞ്ഞാടും തിയറ്ററുകളിലെത്തുന്നതോടെ ബോക്സ് ഓഫീസ് പോരാട്ടത്തിന് ചൂടേറും.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: കാണ്ടഹാര്‍ ക്രിസ്മസ് ബെസ്റ്റ് ആക്ടര്‍ മമ്മൂട്ടി റിലീസ് best actor christmas kandahar mammootty release
Story first published: Monday, December 6, 2010, 10:54 [IST]
Other articles published on Dec 6, 2010
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
Featured Posts