For Daily Alerts
Don't Miss!
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ബ്ലെസി ചിത്രത്തില്‍ പൃഥ്വിരാജ് നായകന്
News
oi-Vijesh Krishna
By Ajith Babu
|
ഭ്രമരത്തിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു. ഇതാദ്യമായാണ് പൃഥ്വി ബ്ലെസി ചിത്രത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പുറമെ ദിലീപ് മാത്രമാണ് ബ്ലെസി സിനിമകളില്‍ നായകനായിട്ടുള്ളത്.
ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ അണിയറയില്‍ പുരോഗമിയ്ക്കുകയാണ്. സിനിമയുടെ വണ്‍ ലൈന്‍ സ്റ്റോറി ഇഷ്ടപ്പെട്ട പൃഥ്വിരാജ് ചിത്രത്തിന് ഡേറ്റ് അനുവദിച്ചു കഴിഞ്ഞു.
ആഗസ്റ്റ് മധ്യത്തോടെ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഗള്‍ഫ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഒരു മമ്മൂട്ടി ചിത്രത്തിന് തിരക്കഥയൊരുക്കാന്‍ ബ്ലെസി തയാറായിട്ടുണ്ട്. തട്ടുപൊളിപ്പന്‍ ആക്ഷന്‍ സിനിമകള്‍ക്കൊപ്പം നല്ല സിനിമകളുടെ ഭാഗമാവാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പൃഥ്വി ഇത്തരം സംവിധായകര്‍ക്കൊപ്പം ചേരുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: ഗള്‍ഫ് പൃഥ്വിരാജ് ബ്ലെസി മമ്മൂട്ടി മോഹന്‍ലാല്‍ blessy gulf mammootty mohanlal prithvirja
Story first published: Tuesday, April 6, 2010, 15:12 [IST]
Other articles published on Apr 6, 2010
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
Featured Posts