For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പ്രയാണത്തിലൂടെ തുടക്കം

By Ravi Nath

Next »

« Previous

Rathinirvedam
പ്രയാണത്തിലൂടെ ആരംഭിച്ച ഭരതന്റെ പ്രയാണം മലയാളസിനിമയെ പുതിയകാലത്തേക്കും പുതിയലോകത്തേക്കും നടത്തുകയായിരുന്നു. മനുഷ്യകാമനകളുടെ കല്പിതരൂപങ്ങളെ അസാമാന്യമായ സൗന്ദര്യവല്‍ക്കരണത്തിലൂടെ വിസ്മയമാക്കിതീര്‍ത്തു ഭരതന്‍.

പത്മരാജന്‍-ഭരതന്‍ കൂട്ടുകെട്ടുകള്‍ സമ്മാനിച്ച ചിത്രങ്ങളൊക്കെയും മലയാളി പ്രേക്ഷകന്‍ ഇന്നും ആത്മഹര്‍ഷത്തോടെ അനുഭവിക്കുന്ന ചിത്രങ്ങളാണ്. തകര, രതിനിര്‍വേദം, ഒഴിവുകാലം, ലോറി, ഈണം എന്നിവയൊക്കെ ഇക്കൂട്ടത്തില്‍പ്പെട്ടതാണ്.

പത്മരാജന്‍ കഴിഞ്ഞാല്‍ ഭരതന്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തതും അടുത്ത ഹൃദയബന്ധം സൂക്ഷിച്ചതും ജോണ്‍ പോളുമായാണ്. സിനിമയ്ക്കുപരി അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ആഴത്തിലുള്ള ബന്ധത്തെ ക്കുറിച്ച് പലപ്പോഴായി ജോണ്‍പോള്‍ പറഞ്ഞിട്ടുണ്ട്.

ഭരതന്റെ ക്രിയേറ്റിവിറ്റിയും പ്രത്യേകതകളും സ്വഭാവത്തിലെ ചാഞ്ചാട്ടങ്ങളും ഉള്ളുരുക്കങ്ങളും സ്‌നേഹസാന്നിദ്ധ്യവുമെല്ലാം ജോണ്‍പോള്‍ അടിവരയിട്ട് നിരത്തിയവയാണ്.

അടുത്ത പേജില്‍
ഭരതന്‍-ജോണ്‍പോള്‍ കൂട്ടുകെട്ട്

Next »

« Previous

English summary
Director Bharathan is noted for being the founder of a new school of film making in Malayalam, along with Padmarajan, in the 1980s, which created films that were widely received while also being critically acclaimed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X