»   » രേവതിയുടെ നീലച്ചിത്രം?

രേവതിയുടെ നീലച്ചിത്രം?

Posted By:
Subscribe to Filmibeat Malayalam
തീര്‍ച്ചയായും മലയാളി ഇഷ്ടപ്പെടാത്ത ഒരു വാര്‍ത്തയാണിത്. ഒരു പിടി മികച്ച കഥാപാത്രങ്ങളുമായി മലയാളി മനസ്സുകളില്‍ ഇടംപിടിച്ച രേവതിയില്‍ നിന്ന് ഇത്തരമൊരു സംഗതി ആരും പ്രതീക്ഷിക്കുന്നില്ലെന്നതാണ് സത്യം.

malayalam actress revathi exposed, malayalam actress revathi with producer എന്നോ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കിയാല്‍ ടോറന്റ് സൈറ്റിന്റെ ഒരു ലിങ്ക് കിട്ടും. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും അദ്ഭുതപ്പെടും. ഇതിനകം ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ ക്ലിപ്പ് ഡൗണ്‍ ലോഡ് ചെയ്‌തെടുത്തിട്ടുള്ളത്.

പക്ഷേ, സംഗതി വ്യാജനാണെന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ മനസ്സിലാവും. എങ്കിലും ഈ ക്ലിപ്പില്‍ അഭിനയിച്ച പെണ്‍കുട്ടിക്ക് രേവതിയുമായി അദ്ഭുതകരമായ രൂപസാദൃശ്യമാണുള്ളത്. നേരത്തെ അര്‍ച്ചനാ കവി, ഭൂമിക, ഗീതു മോഹന്‍ദാസ് തുടങ്ങിയവരുടെ വീഡിയോ ദൃശ്യങ്ങളും ഇത്തരത്തില്‍ ടോറന്റിലെത്തിയിരുന്നു.

എന്തായാലും ഇതിനെതിരേ നിയമനടപടി സ്വീകരിക്കാനൊന്നും രേവതിക്ക് സാധിക്കില്ല. കാരണം ഊരും പേരുമില്ലാത്ത വിദേശസെര്‍വറുകളിലൂടെയാണ് ഇത്തരം വ്യാജ വീഡിയോകള്‍ പരക്കുന്നത്. സന്തോഷ് പണ്ഡിറ്റിനെ സൂപ്പര്‍ ഹീറോ ആക്കിയ മലയാളിയുടെ കൗതുകം തന്നെയാണ് വില്ലന്‍. ഈ വാര്‍ത്ത വായിച്ചുകഴിഞ്ഞാല്‍ ചിലരെങ്കിലും ആ വീഡിയോ തപ്പിപോവുമെന്ന കാര്യം തീര്‍ച്ചയാണ്.

English summary
Actress revathi's blue film spreading through torrent

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam