For Quick Alerts
For Daily Alerts
Don't Miss!
- Automobiles ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വിനുവും ഭാമയും വീണ്ടും കൂട്ടുകൂടുന്നു
News
oi-Vijesh Krishna
By Ajith Babu
|
നിവേദ്യത്തിനും സൈക്കിളിനും ശേഷം വിനു മോഹനും ഭാമയും വീണ്ടും കൂട്ടുകൂടുന്നു. സംവിധായകന് പ്രസാദ് വാളാച്ചേരി ഒരുക്കുന്ന കൂട്ടുകാര്‍ എന്ന ചിത്രത്തിലൂടെയാണ് ഈ ഭാഗ്യ ജോഡികള്‍ ഒന്നിയ്ക്കുന്നത്.
സതീഷ് ബാബു മഞ്ചേരി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്. ജഗതി ശ്രീകുമാര്‍, പ്രേംകുമാര്‍, മാമുക്കോയ, ഊര്‍മ്മിള ഉണ്ണി, അംബികാ മോഹന്‍, സൂര്യ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
മാരിമുത്തുവാണ് കൂട്ടുകാരിന്റെ ഛായാഗ്രാഹകന്‍. വാസു അരീക്കോട് ഗാനങ്ങള്‍ക്ക് എസ്പി വെങ്കിടേഷ് സംഗീതം പകരും. വിനുവും ഭാമയും ആദ്യമൊന്നിച്ച നിവേദ്യം പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച ചിത്രമായിരുന്നു. ഇവരുടെ രണ്ടാമത്തെ ചിത്രമായ സൈക്കിള്‍ ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: കൂട്ടുകാര്‍ നിവേദ്യം ഭാമ വാളാച്ചേരി വിനു മോഹന്‍ സൈക്കിള്‍ bhama cycle koottukar nivedhyam prasad valachery vinu mohan
Story first published: Friday, May 7, 2010, 15:27 [IST]
Other articles published on May 7, 2010
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
Featured Posts