For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: എന്റെ പിഴവല്ല, തോല്‍വിയില്‍ ബൗളര്‍മാരെ പഴിച്ച് ഗില്‍! വിമര്‍ശിച്ച് ആരാധകര്‍
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
700ന്റെ നിറവില്‍ മഗധീര
News
oi-Vijesh Krishna
By Ajith Babu
|
ടോളിവുഡിലെ എക്കാലത്തെയും പണംവാരിപ്പടമായ മഗധീര 700ന്റെ നിറവില്‍. ബോക്സ്ഓഫീസില്‍ 70കോടിയില്‍പ്പരം രൂപ കളക്ട് ചെയ്ത ചിത്രം എഴുനൂറ് ദിവസമെന്ന നാഴികക്കല്ലാണ് പിന്നിട്ടിരിയ്ക്കുന്നത്.
രാം ചരണ്‍ തേജയും കാജല്‍ അഗര്‍വാളും പ്രധാനവേഷങ്ങളിലെത്തിയ സിനിമ 2009 ജൂലൈ 31നാണ് തിയറ്ററുകളിലെത്തിയത്. തെലുങ്കില്‍ ഏറ്റവുമധികം ഓടിയ ചിത്രമെന്ന് ബഹുമതി 200 ദിവസം മുമ്പെ മഗധീര സ്വന്തമാക്കിയിരുന്നു. മഹേഷ് ബാബു നായകനായ പോക്കിരി 500ദിവസം ഓടിയതായിരുന്നു ആന്ധ്രയിലെ ഇതിനുമുമ്പത്തെ റെക്കാര്‍ഡ്.
എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം തമിഴില്‍ മാവീരന് എന്ന പേരിലും മലയാളത്തില്‍ ധീര എന്ന പേരിലും ഡബ് ചെയ്തിറക്കിയപ്പോഴും വിജയം കൊയ്തിരുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: കാജല്‍ അഗര്‍വാള്‍ തെലുങ്ക് മഗധീര രാം ചരണ്‍ തേജ kajal agarwal magadheera ram charan teja telugu
English summary
Bollywood’s biggest ever blockbuster Magadheera, which collected a staggering Rs. 70 crores in theatres, completes 700 days run on Thursday, breaking the record of Pokkiri which ran for 500 days in Andhra Pradesh. Magadheera was released on July 31, 2009.
Story first published: Friday, July 8, 2011, 17:37 [IST]
Other articles published on Jul 8, 2011
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
Featured Posts