For Quick Alerts
For Daily Alerts
Don't Miss!
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
കമല്ഹാസന് ചിത്രത്തില്‍ മോഹന്‍ലാല്‍
News
oi-Vijesh Krishna
By Ajith Babu
|
ഉലകനായകന് കമല്ഹാസന് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ മൂവിയില്‍ മോഹന്‍ലാലും സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രവി തേജയും ഈ ഡ്രീം പ്രൊജക്ടിലുണ്ടാവുമെന്നാണ് ചില വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വമ്പന്‍ ബജറ്റിലൊരുക്കുന്ന ചിത്രത്തിലെ നായികമാരായി ബോളിവുഡ്-കോളിവുഡ് നടിമാരെയാണ് പരിഗണിയ്ക്കുന്നത്.ദീപിക പദുകോണ്‍, ത്രിഷ, ജെനീലിയ എന്നിവരൊക്കെയാണ് ലിസ്റ്റിലുള്ളത്. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
മാധവനും ത്രിഷയും പ്രധാന വേഷങ്ങളിലെത്തുന്ന മന്മഥന് അമ്പ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് കമല്‍ ഇപ്പോള്‍. ഇതിന് ശേഷം പുതിയ പ്രൊജക്ടിന്റെ ജോലികള്‍ കമല്‍ ആരംഭിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Friday, October 8, 2010, 15:37 [IST]
Other articles published on Oct 8, 2010
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
Featured Posts