twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സഹസ്രത്തില്‍ സന്ധ്യയും

    By Ajith Babu
    |

    Sandhya
    മോഹന്‍ലാല്‍ ചിത്രമായ മഹാസമുദ്രത്തിന് ശേഷം സുരേഷ് ഗോപിയെ നായകനാക്കി എസ് ജനാര്‍ദ്ദനന്‍ ഒരുക്കുന്ന സഹ്രസത്തില്‍ തെന്നിന്ത്യന്‍ താരം സന്ധ്യയും അഭിനയിക്കുന്നു.

    കോളിവുഡില്‍ അവസരം കുറഞ്ഞതിനെ തുടര്‍ന്ന് മലയാളത്തില്‍ കൂടുതല്‍ സജീവമാവുന്നതിന്റെ ഭാഗമായാണ് സന്ധ്യ സഹസ്രത്തില്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് നായകനായ കോളെജ് ഡേയ്‌സിന്റെ സെറ്റില്‍ നിന്നാണ് സന്ധ്യ സഹസ്രത്തിലേക്ക് പോകുന്നത്.

    വിഷ്ണുസഹസ്രനാമം എന്ന തീപ്പൊരി ഐപിഎസ് ഓഫീസറുടെ റോളിലാണ് സുരേഷ് ഗോപി ഈ ചിത്രത്തിലെത്തുന്നത്. സന്ധ്യയ്ക്ക് പുറമെ ലക്ഷ്മി ഗോപാലസ്വാമി, സരയൂ എന്നിവരാണ് ചിത്രത്തിലെ മറ്റു നായികമാര്‍. കൈതപ്രത്തിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X