For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
രാഷ്ട്രീയത്തില്‍ നോട്ടമില്ല: നദിയ മെയ്തു
News
oi-Vijesh Krishna
By Ajith Babu
|
ഖുശ്ബുവിന്റെ പകരക്കാരിയായി ജയ ടിവിയിലെ ജാക്പോട്ട് അവതരിപ്പിയ്ക്കാന്‍ സമ്മതം മൂളിയ നദിയ മൊയ്തു തന്റെ മുന്‍ഗാമിയുടെ പിന്തുടര്ന്ന് രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി. ഖുശ്ബിനെ പോലെ രാഷ്ട്രീയത്തില്‍ നോട്ടമുണ്ടോയെന്ന ചോദ്യത്തിനാണ് നദിയ നോ എന്ന വ്യക്തമായ ഉത്തരം നല്‍കിയത്.
രാഷ്ട്രയത്തിലെ അടിസ്ഥാന കാര്യങ്ങള്‍ പോലും തനിയ്ക്കറിയില്ലെന്ന് നടി പറയുന്നു. താത്പര്യവും വെല്ലവിളിയും ഒരുപോലെ ഉള്ളതിനാലാണ് ജാക്പോട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ചത്. എന്റെ മകളും ഇതിനെ സപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ഒരു പരിപാടിയുമില്ല. ഖുശ്ബു തന്റെ അടുത്ത സുഹൃത്താണെന്നും നദിയ പറയുന്നു.
ഖുശ്ബുവിനെ പോലെ തന്നെ ജാക്പോട്ട് നന്നായി അവതരിപ്പിയ്ക്കാന്‍ തനിയ്ക്ക് കഴിയുമെന്നാണ് നദിയയുടെ വിശ്വാസം. സിനിമയില്‍ ലഭിയ്ക്കുന്ന അവസരങ്ങളില്‍ താന്‍ തൃപ്തിയാണെന്നും നടി വ്യക്തമാക്കി. ഡബിള്‍സ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്കൊപ്പം മലയാളത്തിലും ഒരുതിരിച്ചുവരവിന് നദിയ പ്ലാനിടുന്നുണ്ട്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Friday, June 11, 2010, 16:33 [IST]
Other articles published on Jun 11, 2010
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
Featured Posts