For Quick Alerts
For Daily Alerts
Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
തിയറ്റര്‍ ക്ഷാമം:ഒരു നാള്‍വരും മാറ്റൊരു നാളിലേക്ക്
News
oi-Vijesh Krishna
By Ajith Babu
|
മെയ് 14ന് റിലീസ് തീരുമാനിച്ച മോഹന്‍ലാല്‍-ശ്രീനി ടീമിന്റെ ഒരു നാള് വരും മറ്റൊരു നാളിലേക്ക്. ബോളിവുഡ് താരം സമീരാ റെഡ്ഡി നായികയാവുന്ന ചിത്രത്തിന്റെ റിലീസ് ജൂണ്‍ 25ലേക്കാണ് നീട്ടിയിരിക്കുന്നത്.
സിനിമാ സമരത്തിന് ശേഷം മോഹന്‍ലാല്‍-മമ്മൂട്ടി-ജയറാം ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തിയതോടെ പുതിയ സിനിമകള്‍ക്ക് തിയറ്ററുകള്‍ കിട്ടാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് നീട്ടാന്‍ തീരുമാനിച്ചത്.
ആദ്യം മെയ് 21ലേക്ക് റിലീസ് മാറ്റാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മാസം അവസാനത്തോടെ കാലവര്‍ഷം ആരംഭിയ്ക്കുന്നത് പരിഗണിച്ച് റിലീസ് ജൂണ്‍ 25ലേക്ക് മാറ്റാന്‍ നിര്‍മാതാവായ മണിയന് പിള്ള രാജു തീരുമാനിയ്ക്കുകയായിരുന്നു.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശ്രീനിയുടെ തിരക്കഥയില്‍ ഒരുക്കിയ ലാല്‍ ചിത്രത്തിന് ഗംഭീര പ്രിവ്യൂ റിപ്പോര്‍ട്ടുകളാണ് വന്നിരിയ്ക്കുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: ഒരു നാള് വരും മണിയന് പിള്ള രാജു മോഹന്‍ലാല്‍ റിലീസ് ശ്രീനിവാസന് സമീരാ റെഡ്ഡി maniyan pilla raju mohanlal oru nal varum release sameera reddy sreenivasan
Story first published: Tuesday, May 11, 2010, 16:00 [IST]
Other articles published on May 11, 2010
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
Featured Posts