For Quick Alerts
For Daily Alerts
Don't Miss!
- News സ്വര്‍ണം വീണു; വിലക്കുറവ് മുതലെടുക്കാം, ഏപ്രിലില്‍ വര്‍ധിച്ചത് എത്രയെന്ന് അറിയാമോ, ഇന്നത്തെ വില
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
ശ്യാമപ്രസാദിന്റെ അരികെയില്‍ സംവൃത
News
oi-Siji
By Lakshmi
|
ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ അരികെയില്‍ സംവൃത സുനില്‍ നായികയാവുന്നു. ദിലീപിനെ നായകനാക്കി ശ്യാമപ്രസാദ് ചെയ്യുന്ന പ്രൊജക്ടാണിത്. സംവൃതയ്ക്കൊപ്പം തന്നെ മംമ്തയും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ എത്തുന്നുണ്ട്.
സംവൃത തന്നെയാണ് അരികെയില്‍ അഭിനയിക്കുന്നകാര്യം വെളിപ്പെടുത്തിയത്. ദിലീപും സംവൃതയും മംമ്തയും അവതരിപ്പിക്കുന്ന വേഷങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങളിലൂടെ ഗൗരവമുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ച ശ്യാമപ്രസാദിന്റെ റൊമാന്റിക് കോമഡിയാണ് അരികെ.
ശ്യാമപ്രസാദ് ചിത്രത്തിന്റെ ഭാഗമാവുകയെന്നത് കരിയറിലെ വലിയ നേട്ടങ്ങളില്‍ ഒന്നായികാണുന്നുവെന്നും താനതിന്റെ ത്രില്ലിലാണെന്നും സംവൃത പറയുന്നു. ഇതാദ്യമായിട്ടാണ് ശ്യാപ്രസാദിന്റെ ചിത്രത്തില്‍ സംവൃത അഭിനയിക്കുന്നത്.
ഇപ്പോള്‍ ആസിഫ് അലി നായകനാകുന്ന അസുരവിത്ത് എന്ന ചിത്രമാണ് സംവൃത നായികയായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. മമ്മൂട്ടി-സുരേഷ് ഗോപി എന്നിവര്‍ അഭിനയിക്കുന്ന കിങ് ആന്റ് കമ്മീഷണറിലും സംവൃത നല്ലൊരു റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: samvritha arike dileep shyamaprasad Mamta director സംവൃത അരികെ ദിലീപ് ശ്യാമപ്രസാദ് സംവിധായകന് നടി മംമ്ത
English summary
Actress Samvrutha Sunil has been confirmed to be the one of the heroines in 'Janapriya Nayakan' Dileep's upcoming offbeat film Arike to be directed by ace Shyamaprasad, maker of several offbeat films like Agnisakshi, Ore Kadal and Elektra. Mamta Mohandas is the other heroine,
Story first published: Wednesday, October 12, 2011, 14:23 [IST]
Other articles published on Oct 12, 2011
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
Featured Posts