For Quick Alerts
For Daily Alerts
Don't Miss!
- News കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Sports IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
സ്ഥാനം ഇളകിയപ്പോള്‍ ശ്രീനി പ്രതികരിച്ചു: തിലകന്
News
oi-Siji KM
By Lakshmi
|
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെയാണ് ഇപ്പോള്‍ നടന് ശ്രീനിവാസന്റെ കാര്യമെന്ന് തിലകന്.
സ്വന്തം നിലനില്‍പ്പ് അപകടത്തിലായപ്പോള്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു പോലെയാണ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ശ്രീനിവാസന്റെ ഇപ്പോഴത്തെ വിമര്‍ശനം.
മലയാള സിനിമയെ സൂപ്പര്‍ താരങ്ങള്‍ ഇല്ലാതാകുകയാണെന്ന സത്യം തിരിച്ചറിഞ്ഞ് നേരത്തെ ഞാന്‍ പ്രതികരിച്ചപ്പോള്‍ ശ്രീനിവാസനെ പോലുള്ളവര്‍ എന്നെ എതിര്‍ക്കാനാണ് ശ്രമിച്ചത്- തിലകന് പറഞ്ഞു.
ഇപ്പോള്‍ പടങ്ങള്‍ ചിലതു പരാജയപ്പെട്ട്, തന്റെ സ്ഥാനം ഇളകുന്നെന്ന് കണ്ടപ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലാക്കി പ്രതികരിക്കാന്‍ ശ്രീനിവാസന് തയ്യാറായതെന്ന് അദ്ദേഹം ആരോപിച്ചു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: actor ആലപ്പുഴ തിലകന് ശ്രീനിവാസന് സൂപ്പര്‍ താരങ്ങള്‍ director srinivasan super stars thilakan
Story first published: Saturday, August 14, 2010, 14:06 [IST]
Other articles published on Aug 14, 2010
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
Featured Posts