For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: അന്ന് എന്നെ ചതിച്ചത് സംഗക്കാര! പഴി കേട്ടത് യുവതാരം; രാജസ്ഥാന് കോച്ചിനെതിരെ സെവാഗ്
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നികിതയ്ക്ക് ആശ്വാസം; വിലക്ക് പിന്‍വലിച്ചു
News
oi-Vijesh
By Ajith Babu
|
തെന്നിന്ത്യയിലെ പ്രമുഖ നടിയായ നികിതയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്‍വലിച്ചു. ബാംഗ്ലൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാവ് മുനിരത്നയാണ് മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ നികിതയോട് ക്ഷമ ചോദിയ്ക്കാനും മുനിരത്ന തയാറായി.
സാന്‍ഡല്‍വുഡിലെ മുതിര്‍ന്ന താരങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ശിക്ഷാനടപടി പിന്‍വലിയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തയാറായത്.
നടന് ദര്‍ശനുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് നികിതയെ വിലക്കാന്‍ സംഘടന തീരുമാനിച്ചിരുന്നത്. ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പരാതിപ്രകാരമായിരുന്നു നടപടി. ദാമ്പത്യജീവിതം തകര്‍ക്കാന്‍ നികിത ശ്രമിയ്ക്കുന്നുണ്ടെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെ ഭാര്യയെ മര്‍ദ്ദിച്ചെന്ന കേസില്‍ ദര്ശന് ജയിലിലുമായി.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
The ban on multi-lingual actress Nikitha, imposed by the Kannada Film Producers Association has been lifted.
Story first published: Thursday, September 15, 2011, 14:39 [IST]
Other articles published on Sep 15, 2011
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
Featured Posts