For Quick Alerts
For Daily Alerts
Don't Miss!
- Lifestyle വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- News ഒന്നാംഘട്ടത്തിലെ സമ്പന്നന്റെ ആസ്തി 716 കോടി..! ആളെ അറിഞ്ഞാൽ ഞെട്ടും, പിന്നിലുള്ള ആൾക്ക് 320 രൂപ മാത്രം
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മലര്‍വാടിക്ക് ശേഷം വിനീത് വീണ്ടും
News
oi-Vijesh Krishna
By Ajith Babu
|
മലയാള സിനിമയില്‍ പുതുമയുടെ സുഗന്ധം പരത്തിയ മലര്‍വാടി ആര്‍ട്സ് ക്ലബിന് ശേഷം വിനീത് ശ്രീനിവാസന് രണ്ടാമത്തെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നു. നടന്, പാട്ടുകാരന് എന്നീ നിലകളില്‍ നിന്നും സംവിധായകനായി മാറിയ വിനീത് തന്നെയാണ് തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ രചിയ്ക്കുന്നത്.
അടുത്തൊന്നും ഒരു സിനിമ സംവിധാനം ചെയ്യാനില്ലെന്ന് വിനീത് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പുതിയ ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ തുടങ്ങാനാണ് ജൂനിയര്‍ ശ്രീനിയുടെ തീരുമാനം. ഡിസംബറോടെ പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചനകള്‍.
അതേ സമയം വിനീതിന്റെ ആദ്യ സംവിധാന സംരംഭമായ മലര്‍വാടി ആര്‍ട്സ് ക്ലബ് ഈ വര്‍ഷത്തെ ഹിറ്റ് പട്ടികയില്‍ ഇടം കണ്ടെത്തിക്കഴിഞ്ഞു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: മലര്‍വാടി ആര്‍ട്സ് ക്ലബ് വിനീത് ശ്രീനിവാസന് സംവിധായകന് direction malarvadi arts club vineeth sreenivasan
Story first published: Thursday, September 16, 2010, 15:15 [IST]
Other articles published on Sep 16, 2010
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
Featured Posts