For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: അന്ന് എന്നെ ചതിച്ചത് സംഗക്കാര! പഴി കേട്ടത് യുവതാരം; രാജസ്ഥാന് കോച്ചിനെതിരെ സെവാഗ്
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മാണിക്യം മൈഥിലി ലാല്‍ ചിത്രത്തില്‍
News
oi-Vijesh Krishna
By Ajith Babu
|
പാലേരി മാണിക്യത്തിലൂടെ ശ്രദ്ധേയായ മൈഥിലി പത്മകുമാറിന്റെ മോഹന്‍ലാല്‍ ചിത്രമായ ശിക്കാറില്‍ നായികയാവുന്നു.
ശിക്കാറില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന ബാലരാമന്റെ പ്രണയിനിയായ ഗായത്രിയെയാണ് മൈഥിലി അവതരിപ്പിയ്ക്കുന്നത്. അനന്യയാണ് ചിത്രത്തിലെ മറ്റൊരു നായിക.
അതേ സമയം മോഹന്‍ലാലിന്റെ ഭാര്യവേഷം അവതരിപ്പിയ്ക്കേണ്ടതാരാണെന്ന് തീരുമാനമായിട്ടില്ല.
പാലേരി മാണിക്യത്തിന് ശേഷം ഒട്ടേറെ അവസരങ്ങള്‍ വന്നെങ്കിലും നല്ല റോളുകളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് നടി. ജയസൂര്യ നായകനാവുന്ന നല്ലവനാണ് മൈഥിലി അഭിനയിക്കുന്ന മറ്റൊരു ചിത്രം.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: annanya നടി നല്ലവന്‍ പത്മകുമാര്‍ മൈഥിലി മോഹന്‍ലാല്‍ ശിക്കാര്‍ mohanlal mythili nallavan padamkumar shikaar
Story first published: Monday, May 17, 2010, 15:23 [IST]
Other articles published on May 17, 2010
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
Featured Posts