For Quick Alerts
For Daily Alerts
Don't Miss!
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- News വരാന്‍ പോകുന്നത് കെസിആർ കുടുബാംഗങ്ങളില്ലാത്ത പാർലമെന്റ്: ഇരുപത് വർഷത്തിനിടെ ആദ്യം
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഒടുവില്‍ നയന്‍സ് ദര്‍ശനം
News
oi-Vijesh Krishna
By Ajith Babu
|
പ്രണയത്തന്റെയും മതംമാറ്റത്തിന്റെയും വിവാദങ്ങളില്‍ കുരുങ്ങി ഏറെക്കാലമായി ഒതുങ്ങിക്കൂടിയിരുന്ന നയന്‍താര ഒടുവില്‍ പൊതുവേദിയില്‍. പുതിയ ചിത്രമായ ശ്രീ രാമ രാജ്യത്തിന്റെ ഓഡിയോ റിലീസിനോടനുബന്ധിച്ചാണ് തെന്നിന്ത്യയുടെ വിവാദനായിക ആരാധകര്‍ക്ക് ദര്‍ശനം നല്‍കിയത്.
ആന്ധ്രയിലെ പ്രശസ്ത ശ്രീരാമക്ഷേത്രമായ ഭദ്രാചലത്തിന് സമീപത്തെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലേക്ക് സിനിമയിലെ നായകനും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ ബാലകൃഷ്ണയ്ക്കൊപ്പമാണ് നയന്‍സ് എത്തിയത്. നേവി കളര്‍ സാരി ധരിച്ച് ഏറെ സിമ്പിളായെത്തിയ നയന്‍സ് തന്നെയായിരുന്നു പരിപാടിയിലെ ശ്രദ്ധാകേന്ദ്രം.
നയന്‍സിന്റെ വിടപറയല്‍ സിനിമയെന്ന് അഭ്യൂഹങ്ങളുള്ള ശ്രീ രാമ രാജ്യത്തില്‍ സീതാദേവിയുടെ വേഷത്തിലാണ് നയന്‍സ് അഭിനയിക്കുന്നത്. രാമായണകഥ പ്രമേയമാക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കഠിനവ്രതാനുഷ്ഠങ്ങളാണ് നയന്‍സ് പുലര്‍ത്തിയിരുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
After much hype and controversies, actress Nayantara made a public appearance by attending the music launch of her Telugu film Sri Rama Rajyam, which is rumoured to be her last film,
Story first published: Wednesday, August 17, 2011, 16:50 [IST]
Other articles published on Aug 17, 2011
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
Featured Posts