For Daily Alerts
Don't Miss!
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മൃഗയയുടെ റീമേക്കിനില്ല: അമല്‍ നീരദ്
News
oi-Staff
By Staff
|
മമ്മൂട്ടി-ഐവി ശശി ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മൃഗയ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് അമല്‍ നീരദ് വ്യക്തമാക്കി. മൃഗയയുടെ തമിഴ് റീമേക്കിന് അമല്‍ ഒരുങ്ങുന്നുവെന്നും ചിത്രത്തില്‍ കോളിവുഡ് സൂപ്പര്‍താരം സൂര്യ അഭിനയിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേ സമയം സൂര്യയുമൊത്തുള്ള ഒരു പ്രൊജക്ട് അടുത്ത വര്‍ഷം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ സംവിധായകന് സ്ഥിരീകരിച്ചു. തീര്‍ത്തും ഫ്രഷായ ഒരു സ്റ്റോറിയായിരിക്കും ഈ സിനിമയുടേത്. സൂര്യ ഇതില്‍ ഒരു വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും അവതരിപ്പിയ്ക്കുകയെന്നും അമല്‍ പറയുന്നു.
സൂര്യയുടെ രാംഗോപാല്‍ വര്‍മ്മ, മുരുഗദോസ് പ്രൊജക്ടുകള്‍ക്ക് ശേഷം 2010ന്റെ അവസാനത്തോടെ മാത്രമേ ഈ സിനിമയുടെ വര്‍ക്കുകള്‍ ആരംഭിയ്ക്കുകയുള്ളൂ. അതിനിടെ പൃഥ്വിരാജിനെ നായകനാക്കി അന്‍വര്‍ എന്ന പേരിലൊരുക്കുന്ന ചിത്രം അമലിന്റെതായി അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: Amal neerad anwar അന്‍വര്‍ അമല്‍ നീരദ് പൃഥ്വിരാജ് മൃഗയ സൂര്യ mrigya prithviraj suriya
Story first published: Thursday, December 17, 2009, 15:14 [IST]
Other articles published on Dec 17, 2009