twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദ്രോണയുടെ റിലീസ് ജനുവരി 28ന്

    By Staff
    |

    Mammootty
    വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-ഷാജി കൈലാസ് ടീം ഒന്നിയ്ക്കുന്ന ദ്രോണ 2010ന്റെ റിലീസ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജനുവരി 28ന് ചിത്രം തിയറ്ററുകളിലെത്തിയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

    മലയാള സിനിമയിലെ മുതിര്‍ന്ന നിര്‍മാതാക്കളിലൊരാളായ എം മണിയുടെ അരോമ മൂവീസ് നിര്‍മ്മിയ്ക്കുന്ന ദ്രോണ 2010 ഒരു മിസ്റ്റിക് ത്രില്ലര്‍ എന്ന വിശേഷണവുമായാണ് തിയറ്ററുകളിലെത്തുന്നത്.

    കനിഹയും നവ്യയും നായികമാരായെത്തുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, വിജയകുമാര്‍, തിലകന്‍ എന്നിങ്ങനെ വന്‍താരനിര തന്നെ അഭിനയിക്കുന്നുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X